The old high quality education system of kerala is gone forever. no country
in the world value the degree from our universities. either fake or sold !
muslim league education system.
News 'n' Views - Declining standards of universities in Kerala (Part 2)
Watch More - https://www.youtube.com/playlist?list=PLj3rbTQ1azHqDv_4BET-CrAJezpMHmF4L News 'n' Views is a news-based show on Kairali People TV.
Diploma Courses in Kerala
Vismayam college of art and media is one of the leading institute of multimedia and animation.The courses offered here includes Bachelor of multimedia ...
Kerala Today Full Length Malayalam Movie Full HD
Subscribe us //goo.gl/qdQIPG Like Us On facebook https://www.facebook.com/MC.MovieChannel Follow us on Twitter https://twitter.com/mcmoviechannel ...
ഇക്കയുടെ പുതിയ ബ്രഹ്മ്ണ്ട പടം കേരള ടുഡേ ഇന്ന് കണ്ടു... അതിനെ പറ്റി
ലോകത്തോട് കുറച്ചു വാക്ക് പങ്കു വക്കട്ടെ... സന്തോഷം എഴുതി അറിയിക്കാൻ
മുഴുവാനായും ആവില്ല എന്നറിയാം..എന്നാലും പറ്റാവുന്ന പോലെ ഒരു സന്തോഷം
അറിയിക്കൽ ...
വെറും ഇഷ്ടം അല്ല ഈ മനുഷ്യനോടു ...!!!
ജീവൻ ആണ്... !!!
ഞങ്ങുടെ ശ്വാസം ആണ് ഈ മനുഷ്യൻ...!! ഞങ്ങളുടെ മക്കുക്ക .. !!
നിങ്ങളുടെ മക്ബുല്ലിക്ക ...
മക്ബുൽ സൽമാൻ സിനിമകൾ എപ്പോളും ഒരു ആഘോഷം ആണ് ഞങ്ങൾ മക്ബുലിക്ക ഫാൻസിനു.
കുഞ്ഞിക്ക വല്യക്ക എന്നൊക്കെ പറഞ്ഞു ചിലർ സിനിമയിൽ ഉണ്ടെങ്ങിലും ഇക്കയുടെ
കുടുംബത്തിൽ നിന്നും വന്നതിൽ ലോക നിലവാരം ഉള്ള ഒരൊറ്റ നടൻ മക്കുക്ക മാത്രം
ഉള്ളു എന്ന് കാലം തെളിയിച്ചിട്ടുണ്ട്. അതിനുള്ള മറ്റൊരു തെളിവാണ് കേരള ടുഡേ ..
ശെരിക്കും കൊച്ചിയിൽ മാത്രം സിനിമക്കാരു നാട്ടു വളർത്തിയ കൊട്ടേഷൻ കഥകൾ
ശ്രീമാൻ "കപിൽ..പുള്ളി ആണ് ഈ ബ്രഹ്മാണ്ട പടം എടുത്തത്..പുള്ളി തൃശ്ശൂരിനെ ഒരു
കൊട്ടേഷൻ നഗരം ആക്കി കാണിച്ചു കൊണ്ട് തന്റെ ക്രാഫ്റ്റ് തെളിയിച്ചിട്ടുണ്ട്.
മക്കുക്ക തൃശ്ശൂരിലെ വലിയൊരു കൊട്ടേഷൻ ടീമിന്റെ ആളാണ് ..അതെങ്ങനെ ആയി
എന്നതിന്റെ ഫ്ലാഷ് ബാകിൽ ആണ് സിനിമ തുടങ്ങുന്നത്... കൊല വെറിയിൽ നില്ക്കുന്ന
മക്കുക്ക യിൽ നിന്നും പടം തുടങ്ങുന്നു...
നഗരത്തിലെ "ഡ്രാക്കുള " എന്നറിയപെടുന്ന കൊട്ടേഷൻ തലവി പെണ്ണ് പോലീസും പിന്നെ
കൊടും വില്ലൻ ആയ കൊട്ടേഷൻ പോലീസ് സീ ഐ യും. അവരുടെ കഥ യിൽ വന്നു പെടുന്ന പാവം
ആദി വാസി ബാലൻ ആണ് മക്കു.. തന്റെ കാട്ടിൽ വെറും ധ്രിദങ്ങ പുളകിത അപ്പാവി ആയി
ജീവിച്ച മക്കു സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ഡ്രാക്കുള യുടെ കയ്യിൽ എത്തുകയും
ഡ്രാക്കുള കുറെ കൂടി സമ്മർദം ചെലുത്തി മക്കുക്കയെ കടവുൾ ഷാജിയുടെ അടുത്ത്
എത്തിക്കുന്നു. അവിടന്നങ്ങോട്ട് മക്ബുലിക്ക പിതാമഹനിലെ വിക്രത്തെ പോലെ ആണ്.
സംസാരം ഇല്ല .. കൂർത്ത നോട്ടവും കനൽ എരിയുന്ന ഭാവവും ഒപ്പം വാഴ തോട്ടത്തിൽ
പാകം ആയ കുല കൽ വെട്ടി എടുക്കുന്ന പോലെ മുഴുവൻ സമയ കൊലയാളി ആയി മക്കുക്ക
ചാര്ജ് എടുക്കുന്നു... ഗ്ലാമർ കുറക്കാൻ കറുത്ത മുതിലെ പോലെ ഇക്കയെ കറുപ്പ്
നിറത്തില ആണ് പടത്തിൽ കാണിക്കുന്നത്...
അതിനിടയിൽ സമൂഹ സേവയും ഉണ്ട്. സാധാരണ ജനങളുടെ പ്രശ്നങ്ങളിൽ മക്കുക്ക കൊല
ചെയ്തു കൊടുത്ത് പരിഹാരം കാണുന്നുണ്ട്. തുടർന്ന് ഒരു പെണ്ണ് കടത്തും ആയി
ബന്ധപെട്ടു പോലീസ് കൊട്ടേഷൻ ടീമിനും മക്കു ടീമിനും ഇടയില ഉണ്ടാവുന്ന പ്രശനം
ക്ലൈമക്സിലെക്കു എത്തുന്നു. തുടർന്ന് വാലെടുതവാൻ വാളാൽ എന്നാ പോലെ വാളെടുത്ത
മക്കുകയെ ബ്ലേട് കൊണ്ട് കീറി കൊല്ലുന്നു...
സംഗതി മക്ബുലിക്ക മരിക്കുന്ന പടം ഞങ്ങൾ ഫാൻസ് സഹിക്കില്ല.. പക്ഷെ ഒരൊറ്റ
പടത്തിൽ മാത്രം ഇക്കാക്ക് 104 തരത്തിലുള്ള ഭാവങ്ങളും 113 കാരക്ടർ
വേരിയെഷനുകളും നല്കിയത് കൊണ്ട് ഞങ്ങൾ ക്ഷമിച്ചു. ഇക്ക ആദ്യം ആയി കൊലപാതകി
ആവുന്ന ആ ഒരൊറ്റ സീൻ ..ഹോ ..രോമം എണീറ്റ് നിന്ന് ..ഇരിക്കാൻ പറഞ്ഞിട്ടൊന്നും
പിന്നെ ഇരുന്നില്ല.. കാരണം ഓരോ സീനിനും ഇങ്ങനെ ഇരുന്നു എണീക്കാൻ അതിനു വയ്യ
എന്ന് പറഞ്ഞു... ഇക്ക അലറി കൊണ്ട് ആളുകളെ ഓടിക്കുന്ന സീനൊക്കെ...
മക്കുക്ക..നിങ്ങള് വേറെ ലെവൽ ആണ് ...
ഇക്കയെ കൂടാതെ പടത്തിൽ ഉള്ള മറ്റു താരങ്ങൾ കൊടും പെര്ഫോമാൻസ് ആണ്..
ശ്രീജിത്ത് രവിയേട്ടൻ ആണ് ആകെ ഉള്ള ഒരു ആശ്വാസം എന്ന് പറയാം.. പക്ഷെ അതും
മക്കുക്കയുടെ പെർഫൊമൻസു കൊണ്ട് മേഘം മൂടിയ ചന്ദ്രനെ പോലെ ആയി... ശെരിക്കും
അച്ഛന്റെ ബലത്തിൽ സിനിമയിൽ വന്ന ചിലരുടെ ഫ്ലെക്സ് വയ്ക്കുന്ന നേരത്ത് കഴിവുള്ള
മക്ബുലിക്കയെ പോലുള്ളവർക്ക് ഒരു തിരി കത്തിച്ചു വച്ച് പ്രാർഥിച്ചാൽ മലയാള
സിനിമ രക്ഷപെട്ടെനെ
:മസ്റ്റ് വാച് ബിഫോർ യു ഡൈ
News 'N' Views: WIll Beef Ban Be Implemented In Kerala | 6th October 2015 | Full Episode
News 'n' Views is a news-based show on Kairali People TV. The show features expert panel discussions on the top headlines of the day. Watch More: ...
58th Kerala State Schools Athletics Championship: Five meet records broken on Day 1
With the 58th Kerala State Schools Athletics Championship getting underway at Lakshmibai National College for Physical Education (LNCPE) in Kariavattom, ...